ശാസ്തമംഗലം വാർഡിൽ ആര്‍ ശ്രീലേഖക്ക് വിജയം

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് വിജയം. വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ മുന്നിലായിരുന്ന എല്‍ഡിഎഫിന്റെ യുവ സ്ഥാനാര്‍ത്ഥി 26 കാരിയായ ആര്‍ അമൃതയെ…

25വർഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്;ഗോപിനാഥ് തോറ്റത് 100 വോട്ടിന്

പാലക്കാട്: മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായിരുന്ന എ വി ഗോപിനാഥിന് വന്‍ തോല്‍വി. എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച എ വി ഗോപിനാഥ് 100 വോട്ടുകള്‍ക്ക് തോറ്റു. എ…

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ലെ യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർഥി ഫാ​ത്തി​മ ത​ഹ്‍​ലി​യ​ക്ക് മി​ന്നും ജ​യം

കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​നി​ലെ യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർഥി ഫാ​ത്തി​മ ത​ഹ്‍​ലി​യ​ക്ക് മി​ന്നും ജ​യം. കു​റ്റി​ച്ചി​റ വാ​ർ​ഡി​ൽ നി​ന്നും മ​ത്സ​രി​ച്ച ഫാ​ത്തി​മ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച ആ​ദ്യ ഘ​ട്ടം മു​ത​ൽ വ്യ​ക്ത​മാ​യ ലീ​ഡു​റ​പ്പി​ച്ചാ​ണ്…

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്, കോർപ്പറേഷനുകളിൽ യൂ ഡി എഫ് മുന്നേറ്റം

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറിയിരിക്കുന്നത്.കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19…

തിരുവനന്തപുരം കോർപറേഷനിൽ വൈഷ്‌ണ സുരേഷ് വിജയിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ 16 സീറ്റിൽ എൻഡിഎയും 16 സീറ്റിൽ എൽഡിഎഫും ഒൻപത് സീറ്റിൽ യുഡിഎഫും മുന്നിലുണ്ട്.ഒരു സീറ്റിൽ സ്വതന്ത്രനും മുന്നിലാണ്. കോർപറേഷനിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമായ…

വോട്ടെണ്ണൽ തുടങ്ങി, ആദ്യ ലീഡ് എൽഡിഎഫിന്

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ലീഡ് എൽഡിഎഫിന്. കൊച്ചി, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് കോർപറേഷനുകളിൽ ആദ്യ ലീഡ് എൽഡിഎഫിനാണ്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വോട്ടെണ്ണലിനായി…

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നെഞ്ചിടിപ്പോടെ കാത്ത് കേരളം

പൊടിപാറിയ പ്രചാരണത്തിനും വോട്ട് പിടിക്കലിനും ശേഷം തദ്ദേശ തിരഞ്ഞെടുപ്പിൽ ജനം എഴുതിയ വിധി ഇന്ന് വരും.കണക്കുകൾ കൂട്ടിയും കിഴിച്ചും വിജയ ക്കൊടി പാറിക്കാൻ കാത്തിരിക്കുകയാണ് മുന്നണികൾ. 244…

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ(ഡിസംബർ 13 ശനി) നടക്കും. ജില്ലയിലെ 17 കേന്ദ്രങ്ങളിൽ റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ രാവിലെ എട്ടിന് വോട്ടുകൾ…

തിരഞ്ഞെടുപ്പ് വിജയാഹ്ളാദപ്രകടനങ്ങളിൽ നിയന്ത്രണം വേണം

കോട്ടയം: തിരഞ്ഞെടുപ്പ് വിജയാഹ്ളാദപ്രകടനങ്ങളിൽ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും മിതത്വം പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗത തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ ലൗഡ്സ്പീക്കർ…

നടിയെ ആക്രമിച്ച കേസ്: പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് മന്ത്രി സജി ചെറിയാൻ. കേസിൽ ശിക്ഷയിൽ കുറവുണ്ടോ എന്ന് പരിശോധിച്ചു തുടർ നടപടി സ്വീകരിക്കുമെന്ന്…