നിതിൻ നബീൻ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു

നിതിൻ നബീന്‍ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കൾ ചടങ്ങില്‍ പങ്കെടുത്തു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ…

തോല്‍വി അംഗീകരിക്കുന്നു, അടിത്തറ ഭദ്രം എന്ന് എം വി ഗോവിന്ദന്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായി എന്നത് ചിലരുടെ പ്രചാരവേലയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണെന്നും ഈ കപ്പല്‍…

പ​ട്ടാ​മ്പി​യി​ൽ ട്രെ​യി​നി​ടി​ച്ച് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥിക്ക് ദാരുണാന്ത്യം

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ എ​ട്ടാം ക്ലാ​സു​കാ​ര​ൻ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു. അ​ശ്വി​ൻ കൃ​ഷ്ണ എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച​ത്. കു​ന്ന​ക്കാ​വ് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് അ​ശ്വി​ൻ.യാ​ത്ര​യ്ക്ക് വേ​ണ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​യ്ക്ക്…

കായിക മത്സരത്തിലെ ഹീറോ

അഗത്തി: ഇവിടെ നടന്നുവരുന്ന ലക്ഷദ്വീപ് ഗെയിംസ് 2025 ലെ ടെന്നിക്കോയിറ്റ് മത്സരത്തിൽ അബീന ഇർഷാദിനെ മികച്ച കളിക്കാരിയായി തെരഞ്ഞെടുത്തു. ഇന്ന് രാവിലെ കൽപേനി ടീമുമായി നടന്ന വാശിയേറിയ…

സിപിഎം വനിതാ പ‍ഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് ഗുണ്ട് എറിഞ്ഞ സിപിഎം പ്രവർത്തകൻ പൊലീസ് പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി പഞ്ചായത്തിലെ സിപിഎം വനിതാ പ‍ഞ്ചായത്ത് അംഗത്തിന്റെ വീട്ടിലേക്ക് ഗുണ്ട് എറിഞ്ഞ സിപിഎം പ്രവർത്തകൻ പൊലീസ് പിടിയിൽ. നെടുമ്പാശേരി തെക്കേപ്പറമ്പിൽ തിലകൻ (56)ആണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്.നെടുമ്പാശേരി…

കോഴിക്കോട് കുന്ദമംഗലത്ത് പറമ്പിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് പറമ്പിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.രാംപൊയില്‍ വെള്ളാരം കണ്ടിമലയിലാണ് സംഭവം നടന്നത്.ഉച്ചയ്ക്ക് 12 മണിയോടെ കാട് വെട്ടാന്‍ വന്ന ആളാണ് അസ്ഥികൂടം ആദ്യം…

കേരളത്തിൽ വളരുന്ന ഒരേയൊരു രാഷ്ട്രീയ ശക്തിയാണ് ബിജെപി

തിരുവനന്തപുരം: കേരളത്തിൽ വളരുന്ന ഒരേയൊരു രാഷ്ട്രീയ ശക്തി ബിജെപിയാണെന്ന് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ എൻ‌ഡി‌എയുടെ വോട്ടുവിഹിതം 2020നെ…

ശബരിമല സ്വർണക്കൊള്ള; പ്രതികളെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയുമാണ് എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.…

ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദനം

കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദനം. ചാത്തനാംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്.ഡിസംബർ 11ന് വ്യാഴാഴ്ചയായിരുന്നു സംഭവം ഉണ്ടായത്.…

പി ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസില്‍ പി ടി കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ…