തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതിന് തുല്യമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതിന് തുല്യമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. തൊഴിലുറപ്പ് പദ്ധതിയുടെ സത്ത ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത് . ഗുരുതരമായ…

മഞ്ഞ് പുതച്ച് മൂന്നാർ; ഇന്നലെ രേഖപ്പെടുത്തിയത് 3 ഡിഗ്രി സെൽഷ്യസ്

മൂന്നാർ: മൂന്നാറിൽ മഞ്ഞ് പുതച്ച് അതിശൈത്യം. ഡിസംബർ പകുതിയെത്തിയതിന് പിന്നാലെ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ മൂന്നാറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാർ…

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട വടശ്ശേരിക്കരയിലാണ് അപകടമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം…

ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച് 9-ാം ക്ലാസ് വിദ്യാർഥിനികൾ

ചെന്നൈ: ക്ലാസ് മുറിയിൽ മദ്യപിച്ച് 9-ാം ക്ലാസ് വിദ്യാർഥിനികൾ. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലെ പാളയംകോട്ടയിലെ ഒരു സർക്കാർ-എയ്ഡഡ് സ്‌കൂളിലാണ് സംഭവം ഉണ്ടായത്.ഒരു സഹപാഠി പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ…

ഓടികൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരി പോയി

ആലപ്പുഴ: യാത്രക്കാരുമായി ഓടികൊണ്ടിരുന്ന കെഎസ്ആർടി ബസിന്റെ ടയർ ഊരി പോയി. ദേശീയ പാത വളഞ്ഞ വഴി എസ് എൻ കവല ജംഗ്ഷനിൽ ഇന്നലെ ഉച്ചക്കായിരുന്നു സംഭവം ഉണ്ടായത്.പിറവത്തു…

കേരളത്തിലെ ആയുർവേദ കോളേജുകളിലെ സർവീസിൽ നിന്നും വിരമിച്ച അദ്ധ്യാപകരുടെ കൂട്ടായ്മയായ ആയുർവേദ സീനിയർ ഫാക്കൽറ്റീസ് ആന്റ് റിസർച്ചേഴ്സ് അസോസ്സിയേഷന്റെ ( AsFAR)11 -)o വാർഷിക സമ്മേളനം

തിരു: ഹൊറൈസൺ ഹോട്ടൽ ആഡിറ്റോറിയത്തിൽ വച്ച് ശ്രീ. സൂര്യാ കൃഷ്ണ മൂർത്തി ഉത്ഘാടനം ചെയ്തു.ചലച്ചിത്രപിന്നണി ഗായകൻ പട്ടം സനിത് ഗാനം ആലപിച്ചു.പ്രസിഡന്റ് ഡോ.കെ.ജ്യോതി ലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന…

കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ്മിഷൻ ഹോസ്പ്പിറ്റലിന് ദേശീയ അംഗീകാരം

കൽക്കത്ത:കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ്മിഷൻ ഹോസ്പ്പിറ്റലിന് ദേശീയ അംഗീകാരം. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രം എന്നപട്ടികയിലുൾപ്പെടുത്തിയാണ് അവാർഡ് നൽകിയത്. കൂടാതെ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ആരോഗ്യ…

പാലാ കുടുംബ കോടതിയില്‍ അഡീഷണല്‍ കൗണ്‍സലര്‍മാരുടെ പാനല്‍ തയറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: പാലാ കുടുംബ കോടതിയില്‍ അഡീഷണല്‍ കൗണ്‍സലര്‍മാരുടെ പാനല്‍ തയറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 1000 രൂപ ദിവസവേതന നിരക്കിലാണ് നിയമനം. യോഗ്യത: സോഷ്യല്‍ വര്‍ക്ക് / സൈക്കോളജിയില്‍…

നിതിൻ നബീൻ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു

നിതിൻ നബീന്‍ ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കൾ ചടങ്ങില്‍ പങ്കെടുത്തു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ…

തോല്‍വി അംഗീകരിക്കുന്നു, അടിത്തറ ഭദ്രം എന്ന് എം വി ഗോവിന്ദന്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായി എന്നത് ചിലരുടെ പ്രചാരവേലയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണെന്നും ഈ കപ്പല്‍…