ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞും മലിനീകരണവും; 110 വിമാനങ്ങള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞും മലിനീകരണത്തെ തുടർന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഐജിഐ) ഞായറാഴ്ച 110 വിമാനങ്ങള്‍ റദ്ദാക്കിയതായും 370-ലധികം വിമാനങ്ങള്‍…
