നീണ്ടൂർ എസ്.കെ.വി ഹയർസെക്കൻഡറി സ്‌കൂളിൽ മാ കെയർ സെന്റർ പ്രവർത്തനം തുടങ്ങി

കോട്ടയം: സ്‌കൂളുകളിൽ കുടുംബശ്രീ ആരംഭിക്കുന്ന കഫേയായ മാ കെയർ സെൻററിന്റെ ജില്ലാതല ഉദ്ഘാടനം നീണ്ടൂർ എസ്.കെ.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ സഹകരണ-തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.…

അരികിലേക്ക് – ജീവിതശൈലി രോഗ പരിശോധന മരുന്ന് വിതരണവും

അറുന്നൂറ്റി മംഗലം സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി പരിശോധനയും മരുന്നു വിതരണവും ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്…

എസ്.സി ആയുർവേദ ദ്വിദിന മെഡിക്കൽ ക്യാമ്പ് തുടങ്ങി, ശനിയാഴ്ച ക്യാമ്പ് പോങ്ങുവിള അംഗനവാടിയിൽ

വർക്കല : ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെയും ചെമ്മരുതി ഗവണ്മെന്റ് ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി നടപ്പിലാക്കിയിരിക്കുന്ന മരുന്നുവാങ്ങൽ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച…

പുളിയിലക്കുന്ന് നഗർ വികസന പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം മന്ത്രി ഒ. ആർ കേളു നിർവഹിച്ചു

..പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ പുളിയിലക്കുന്ന് നഗറിൽ അംബേദ്കർ ഗ്രാമം വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം പട്ടികജാതി, പട്ടിക വർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.…

കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ്   നടപ്പിലാക്കിയ  പൂപ്പത്തി ഉന്നതിയിലെ അംബേദ്‌കർ ഗ്രാമം പദ്ധതി പൂർത്തീകരണ ഉദ്ഘാടനം പട്ടിക‌ജാതി-പട്ടിക വർഗ്ഗ-പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി . ഒ. ആർ.കേളു  നിർവ്വഹിച്ചു.അഡ്വ.…

അമിതവേഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകളെ ഇടിച്ചുതെറിപ്പിച്ച അപകടത്തിൽ മരണം മൂന്നായി

അമിതവേഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകളെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ മരണം മൂന്നായി.കഴിഞ്ഞ ദിവസം അന്നമോൾ അമ്മ ജോമോൾക്കൊപ്പം സ്കൂട്ടറിൽ പോകുന്ന സമയത്ത് അമിത വേഗതയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു.…

ചാർജ് ചെയ്യാൻ വെച്ച പവർബാങ്ക് പൊട്ടിത്തെറിച്ചു :മലപ്പുറത്ത് വീട് കത്തിനശിച്ചു..

മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. തിരൂർ തെക്കൻ കുറ്റൂരിലെ മുക്കിലപീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധിഖിന്റെ വീടാണ് ഫോൺ ചാർജ് ചെയ്യുന്നതിനിടെ…

അമ്പൂരിയിൽ പുലി വലയിൽ കുടുങ്ങി

അമ്പൂരി ഗ്രാമപഞ്ചായത്തിലെ കാരിക്കുഴി ആദിവാസി ഉന്നതിയിൽ, കൃഷിഭൂമിയുടെ അതിരിൽ ഇട്ടിരുന്ന വലയിലാണ് പുലി കുടുങ്ങിയത് എന്ന് വനം വകുപ്പ് നെയ്യാർ റേഞ്ച് അറിയിച്ചു. നെയ്യാർ ഫോറസ്റ്റ് റേഞ്ച്…

പാലക്കാട്ട് കണ്ണിന് പരുക്കേറ്റ പിടി 5 നെ മയക്കുവെടി വച്ചു ;

പാലക്കാട്ട് കണ്ണിന് പരുക്കേറ്റ പിടി 5 നെ മയക്കുവെടി വച്ചു. ആനയെ ഉടൻ കാട്ടിൽ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ആനയെ ചികിത്സിക്കുന്നതിന്‍റെ ഭാഗമായാണ് മയക്കുവെടി വച്ചത്.…

രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്, എല്ലാകക്ഷികളും രാജ്യരക്ഷക്ക് രാഹുൽ ഗാന്ധിയെ പിന്തുണക്കണം;. ഐ എൻ എൽ

തിരു :രാഹുൽഗാന്ധി വോട്ടുതട്ടിപ്പിനെകുറിച്ച് നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതും സുധീരവുമാണെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ ജെ തംറൂഖ് അഭിപ്രായപ്പെട്ടു.രാജ്യത്തെ ജനാധിപത്യസംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് വോട്ടുതട്ടിപ്പിലൂടെ അധികാരത്തിലേറാൻ…