മ​നു​ഷ്യ​ർ​ക്കി​ട​യി​ൽ മ​നു​ഷ്യ​രെ​പ്പോ​ലെയുണ്ട്, അ​ന്യ​ഗ്ര​ഹ​ജീ​വി​കൾ.!! എങ്ങനെ തിരിച്ചറിയും..?* ത​മി​ഴ്നാ​ട്ടി​ൽ അ​ന്യ​ഗ്ര​ഹ ജീ​വി​ക്കാ​യി ക്ഷേ​ത്രമുണ്ട്. ‘സി​ദ്ധ​ർ ഭ​കി​യ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ലോ​ക​നാ​ഥ​നാ​ണ് ക്ഷേ​ത്രം പ​ണി​ക​ഴി​പ്പി​ച്ച​ത്. ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​നു​മു​ന്പ്, അ​ന്യ​ഗ്ര​ഹ​ദൈ​വു​മാ​യി സം​സാ​രി​ച്ചെ​ന്നും ഭൂ​മി​യി​ൽ ക്ഷേ​ത്രം…

കോവളം :മഹിളാ കോൺഗ്രസ്‌ അധ്യക്ഷ ജെബി മേത്തർ എം പി ക്ക് യുത്ത്കോൺഗ്രസ്‌ മണ്ഡലത്തിന്റെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് സ്വീകരണം നൽകി. യുത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന വൈസ്പ്രസിഡന്റ്‌…

കോട്ടയം: കാട്ടം പാക്ക് കുടുംബാരോഗ്യ കേന്ദ്രം നീഴൂർ ഗ്രാമ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ്കിടപ്പ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കുടുംബ സംഗമം ( കരുതലായി നീഴൂർ…

അശാസ്ത്രിയ റോഡ് നിർമാണം വീണ്ടും വാഹനാപകടം. പിക് അപ് മറിഞ്ഞു യാത്രക്കാർ പരുക്കോടെ രക്ഷപ്പെട്ടു

പീ രുമേട് :ചെങ്കര ശങ്കരഗിരി വളവിൽ പിക്കപ്പ് വാഹനം മറിഞ്ഞു.കട്ടപ്പനയിൽ നിന്ന് വന്ന വാഹനം ആണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരനും ഡ്രൈവറുംനിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.എന്നാൽ…

മൺസൂൺ ഗ്രൂപ്പ്‌ റൈഡ് മൽസര വിജയികളെ ആദരിച്ചു

കുമളി:തേക്കടി സൈക്ലിങ് ക്ലബ്ബ് നടത്തിയ മൺസൂൺ ഗ്രൂപ്പ്‌ റൈഡ് മൽസര വിജയികളെ ആദരിച്ചു.ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെ തേക്കടി സൈക്ലിങ് ക്ലബ്‌ സംഘടിപ്പിച്ച മൺസൂൺ…

ഭിന്നശേഷി അവകാശ സംരക്ഷണം – നെറ്റ് വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവല്‍ക്കരണത്തിനും അവകാശ സംരക്ഷണത്തിനും വഴിയയൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നെറ്റ് വര്‍ക്ക്…

ഹൈസ്‌കൂൾ അധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ പരിശീലനം നൽകി

കോട്ടയം: ജില്ലയിലെ ഹൈസ്‌കൂൾ അധ്യാപകർക്കായി ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻററിൽ കമ്മീഷൻ അംഗം കെ.കെ. ഷാജു ഉദ്ഘാടനം…

കോവളം :സിറ്റി വോയിസിന്റെ മാഗസീൻ സിറ്റി വോയിസ്‌ റിപ്പോർട്ടർ എം ദൗലത് ഷാ വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജുവിന് നൽകി പ്രകാശനം ചെയ്യുന്നു.

തകർപ്പൻ മാസ്സ് പ്രകടനവുമായി പവൻ കല്യാണും ഇമ്രാൻ ഹാഷ്മിയും, അഞ്ച് ഭാഷകളിലായി ‘ഒ ജി’ റിലീസ് ആയി.

*തെലുങ്ക് സൂപ്പർതാരവും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിനെ നായകനാക്കി സുജീത്ത് സംവിധാനം ചെയ്യുന്ന ആക്‌ഷൻ എന്റർടെയ്നർ ‘ഒജി’ (ദേ കോള്‍ ഹിം ഓജി) തീയേറ്റർ റിലീസ് ആയി.…

വൈക്കം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയത് ഗൗരവതരം : രൂപേഷ് ആർ. മേനോൻ

വൈക്കം : വൈക്കത്തും സമീപപ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വൈക്കം താലൂക്ക് ആശുപത്രിയെയാണ്. അവിടെയാണ് അപസ്മാരത്തിന് ചികിത്സ തേടി എത്തിയ കുട്ടിക്ക് മാനസിക വെല്ലുവിളി…