സി. എസ്സ്.എസ്സ് . ഇൻ്റർനാഷണലിൻ്റെ 28-ാം സ്ഥാപകദിനം കോട്ടപ്പുറം രൂപത സി. എസ്സ്.എസ്സ്. ൻ്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നടന്നതിൻ്റെ ഭാഗമായി മടപ്ലാതുരുത്ത് ലോക്കലിൽ നടന്നത് ആഘോഷങ്ങൾ…

‘മന്നലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തർ’ മൂന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു

ദോഹ: തൃശ്ശൂർ ജില്ലയിലെ മന്നലാംകുന്ന് പ്രദേശത്തെ ഖത്തർ നിവാസികളുടെ കൂട്ടായ്മയായ ‘മന്നലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തർ’ സംഘടിപ്പിക്കുന്ന മൂന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനു മുന്നോടിയായി “കിക്ക്‌ ഓഫ്…

ആലുവസബ് ജയിലിൽ അന്തേവാസികൾക്കായി മോട്ടിവേഷണൽ സെമിനാർ നടത്തി

.ആലുവ : സംസ്ഥാന സർക്കാർജയിൽ വകുപ്പിൻ്റെ ഉത്തരവ് പ്രകാരം കേരള പ്രിസൺസ് ആൻ്റ് കറക്ഷണൽ സർവീസസ് വിഭാഗവും കെ.സി.ബി.സി യുടെ ജയിൽ മിനിസ്ട്രിയും ചേർന്ന് ആലുവ സബ്…

പൂന്തോടത്ത് പുതിയ പാലത്തിന് തുടക്കമായി

വൈക്കം : നഗരസഭ 26-ാം വാർഡിൽ പൂന്തോടത്ത് ഭാഗത്തെയും ഉദയനാപുരം പഞ്ചായത്തിൻറെ ശ്രീനാരായണപുരം വിജാഗിരി ഫാക്ടറി റോഡിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് എംഎൽഎ – സി കെ ആശ…

പറവൂർ ഉള്ളായംപിള്ളി റോഡ് നവീകരിച്ചു.അഡ്വ. വി.ഡി സതീശൻ എം.എൽ.എ യുടെ ആസ്തി വികസന സ്കീമിൽ 39.70 ലക്ഷം തുക ഉൾപ്പെടുത്തി നവീകരിച്ച നോർത്ത് പറവൂർ നഗരസഭയിലെ രണ്ടാം…

1990 ഒക്ടോബർ 20ന് വർഗീയതയ്ക്കും വിഘടന വാദത്തിനുമെതിരെ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കാട്ടിക്കുന്നിൽ നിന്നും വൈക്കത്തേക്ക്നടത്തിയ സദ്ഭാവന യാത്രയുടെ 35 മത് അനുസ്മരണംഉദയനാപുരം മണ്ഡലം…

ഋഷഭ് വേറെ ലെവലാണ് മോനേ… കാന്താര 1000 കോടിയിലേക്ക്

ഇന്ത്യന്‍ വെള്ളിത്തിരയിലെ ചരിത്രമായി മാറുന്നു കാന്താര. ‘ഋഷഭ് ഷെട്ടിവിസ്മയം’ ലോകമെമ്പാടും ജൈത്രയാത്ര തുടരുകയാണ്. കേരളത്തിലും നിറഞ്ഞ പ്രദര്‍ശനമാണു നടക്കുന്നത്. കാന്താര മറ്റൊരു നാഴികക്കല്ലു താണ്ടുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.…

ബോക്‌സ്ഓഫീസ് ഇളക്കിമറിച്ച് ഡ്യൂഡ്; മമിത-പ്രദീപ് രംഗനാഥന്‍ ചിത്രം രണ്ടാംദിനത്തില്‍ നേടിയത് 20 കോടി

മലയാളിതാരം മമിത ബൈജുവും തെന്നിന്ത്യന്‍ യങ് സൂപ്പര്‍ സ്റ്റാര്‍ പ്രദീപ് രംഗനാഥനും ഒന്നിച്ച തമിഴ് ആക്ഷന്‍ റൊമാന്റിക് കോമഡി ചിത്രം ബോക്‌സ്ഓഫീസില്‍ വന്‍ തരംഗമായി മാറുന്നു. രണ്ടാംദിനത്തില്‍…

വ്യത്യസ്തനാം ഡോക്ടർ; അങ്കമാലി അപ്പോളോ അഡ്ലക്സിൽ ചുമതലയേൽക്കാൻ ഡോക്ടറെത്തിയത് മാരത്തൺ ഓടി

അങ്കമാലി: പുലർകാലം വിടരും മുൻപേ കൊച്ചിയുടെ വീഥികൾ സാക്ഷ്യം വഹിച്ചത് നിശ്ചയദാർഢ്യത്തിന്റെ ചുവടുവെപ്പുകൾക്കായിരുന്നു. അതൊരു കായികതാരത്തിന്റെ പരിശീലന ഓട്ടമായിരുന്നില്ല, മറിച്ച് ഒരു ഡോക്ടർ തന്റെ പുതിയ കർമ്മമണ്ഡലത്തിലേക്ക്…

കോട്ടയം: തെള്ളകം മാതൃശിശു സംരക്ഷണ കേന്ദ്രം സഹകരണം- തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നാടിനു സമർപ്പിച്ചു. മന്ത്രി വി.എൻ. വാസവൻ്റെ പ്രാദേശിക വികസന ഫണ്ടിൽ…