മരിച്ച നിലയിൽ കണ്ടെത്തി
വിഴിഞ്ഞത്തെ സി പി എം പ്രാദേശിക നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സി പി എം മുൻ ലോക്കൽ സെക്രട്ടറി വിഴിഞ്ഞം സ്വദേശി വിഴിഞ്ഞം സ്റ്റാൻലിയെയാണ്…
വിഴിഞ്ഞത്തെ സി പി എം പ്രാദേശിക നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സി പി എം മുൻ ലോക്കൽ സെക്രട്ടറി വിഴിഞ്ഞം സ്വദേശി വിഴിഞ്ഞം സ്റ്റാൻലിയെയാണ്…
ദോഹ: കാനഡയിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി മൂന്ന് വർഷത്തെ ഒളിവിന് ശേഷം ഖത്തറിൽ പിടിയിലായി. കൊലപാതകം, ലഹരിക്കടത്ത് ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി റെഡ് നോട്ടീസ് പുറപ്പെടുവിച്ച 38കാരനായ…
കോട്ടയം: ചാമ്പ്യൻ ബോട്ട് ലീഗിലെ താഴത്തങ്ങാടി വള്ളംകളിയിൽ(കോട്ടയം മത്സര വള്ളംകളി) കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാവ്.പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടനാണ്…
വൈക്കം ; കുണ്ടും കുഴിയുമായി തകര്‍ന്ന് പെയ്ത്ത് വെള്ളത്തില്‍ മുങ്ങിയ കോവിലകത്തുംകടവ്-കണിയാംതോട് റോഡ് ഗതാഗതത്തിനും കാല്‍നട യാത്രയ്ക്കും തടസ്സമായത് പ്രദേശവാസികളെ വിഷമത്തിലാക്കി. റോഡില്‍ നിറയുന്ന അധിക ജലം…
പീരുമേട്: വില്ലേജ് ആഫീസ് പൂർത്തിയാക്കാൻസ്പോൺസര്‍മാരെ തേടി ജീവനക്കാര്‍.അരക്കോടി രൂപ അനുവദിച്ചിട്ടും നിര്‍മാണം പൂര്‍ത്തിയാകാത്ത കൊക്കയാര്‍ വില്ലേജ് ആഫീസില്‍ ഗൃഹപ്രവേശനം നടത്താനാകാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഉദ്യോഗസ്ഥരും നാട്ടുകാരും.മൂന്നു വര്‍ഷം മുമ്പ്…
കോട്ടയം: കൂടുതൽ വരുമാനം ലഭിക്കുന്ന കൃഷിരീതികളിലേക്ക് കർഷകർ മാറണമെന്നും കാലത്തിനനുസരിച്ചുള്ള വൈവിധ്യവത്കരണത്തിന്കൃഷി വകുപ്പ് ഉദ്യോസ്ഥർ പിന്തുണ നൽകണമെന്നും സഹകരണം-ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.കാർഷിക വികസന-…
ആയിരക്കണക്കിന് അടി താഴ്ചയിൽ ജീവിക്കുന്ന “കറുത്ത കടൽ രാക്ഷസൻ’ എന്നറിയപ്പെടുന്ന ഭീകരമത്സ്യമാണ് “ബ്ലാക്ക് സീഡെവിൾ ആംഗ്‌ളർഫിഷ്!’ വായിൽ നിറയെ മൂർച്ചയുള്ള കൂർത്തപല്ലുകളുള്ള, സ്വയം പ്രകാശിക്കുന്ന, കാഴ്ചയിൽ ഭയം…
“മുലപ്പാൽ സോപ്പ്’… കേൾക്കുന്പോൾ അതിശയം തോന്നാം. എന്നാൽ, മുലപ്പാല്‍ ഉപയോഗിച്ച് സോപ്പ് നിർമിക്കാമെന്ന് അമേരിക്ക ഒഹിയോ സ്വദേശിനിയായ ടെയ്ലര് റോബിന്‍സണ്‍ പറഞ്ഞു. ബാത്ത് ആന്‍ഡ് ബ്യൂട്ടി വ്യവസായ…
മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിനു ഗുണകരമാണെന്നു നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ, കാപ്പി കുടിക്കേണ്ട ഉചിതമായ സമയത്തെക്കുറിച്ച് പഠനം നടന്നിട്ടില്ല. യുഎസിലെ തുലെയ്ൻ സർവകലാശാലയിലെ ഗവേഷകർ…
മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത ഗായകന്‍, മധു ബാലകൃഷ്ണന്‍ പുതിയ ചുവടുവയ്പുമായി രംഗത്ത്. മാസ്മരിക ഗായകന്‍ നേതൃത്വം കൊടുക്കുന്ന പര്‍പ്പിള്‍ ബാന്‍ഡിന്റെ ഉദ്ഘാടനം കൊച്ചി ലുലുമാളില്‍ പ്രൗഢഗംഭീരമായി നടന്നു.…