പല്ലാരിമംഗലത്ത് കേരളോത്സവത്തിന് തുടക്കമായി

കോതമംഗലം:പല്ലാരിമംഗലം ഗ്രാമപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന പഞ്ചായത്ത്തല കേരളോത്സവം പല്ലാരിമംഗലം പഞ്ചായത്ത് ഇഎംഎസ് സ്‌റ്റേഡിയത്തിൽ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ്, യൂത്ത് കോർഡിനേറ്റർ ഹക്കിംഖാൻ, എം എം ബക്കർ, ബിന്നി കെ ജോസ്, എ പി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *