എയിംസിൽ മോഷണം, ഒരാൾ പിടിയിൽ

ഭോപ്പാൽ. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (എയിംസ്) രക്തബാങ്കിൽ നിന്നും നിരവധി യൂണിറ്റ് രക്തവും പ്ലാസ്മയും മോഷ്ടിക്കപ്പെട്ടു. രക്ത ബാങ്ക് ഇൻ – ചാർജ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു ജീവനക്കാരനെ പിടിച്ചു. കുറച്ചുനാളായി രക്തബാങ്കിൽ നിന്നും രക്തവും പ്ലാസ്മ യൂണിറ്റുകളും കാണാതാവുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോഷണത്തെ തുടർന്ന് രക്തബാങ്കിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *