വിഴിഞ്ഞത്തെ സി പി എം പ്രാദേശിക നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സി പി എം മുൻ ലോക്കൽ സെക്രട്ടറി വിഴിഞ്ഞം സ്വദേശി വിഴിഞ്ഞം സ്റ്റാൻലിയെയാണ് മരിച്ച നിലയിൽ കണ്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം ചാലക്കുഴി ഉള്ള ലോഡ്ജിലെ മുറിയിലാണ് സ്റ്റാൻലിയെ കണ്ടെത്തിയത്.
മരിച്ച നിലയിൽ കണ്ടെത്തി
