ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം കൂടുന്നു. ഇതുവരെ 28 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരിൽ 3 കുട്ടികളും 10 സ്ത്രീകളും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. 10 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, മരണസംഖ്യ ഉയരുമെന്നാണ് റിപ്പോർട്ടുകൾ. തിക്കിലും തിരക്കിലും പെട്ട് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു.
Related Posts
കര്‍ഷകദ്രോഹത്തിനെതിരെ സ്വതന്ത്രകര്‍ഷകസംഘം കളക്ടറേറ്റ് മാര്‍ച്ച് നടത്തി
കോട്ടയം:കാര്‍ഷികമേഖലയുടെയും ഗുരുതരമായ പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ തിരുത്തണമെന്നാവശ്യപ്പെട്ടും സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി കോട്ടയം ജില്ലാ…
കോവളം :പാച്ചല്ലൂർ വലിയതോട്ടം ശ്രീ ഭഗവതി ക്ഷേത്രത്തിലെ നാഗർകാവിൽ തുലാമാസത്തിലെ വിശേഷാൽ ആയില്യ പൂജയും നാഗരൂട്ടും നടന്നു. നിരവധി ഭക്തജനങ്ങൾ വിശേഷാൽ ആയില്യ പൂജയിലും നാഗരൂട്ടിലും പങ്കെടുത്തു.…
രാജ്യം ഇന്ത്യയുടെ 79 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.. വാച്ചല്ലൂർ എൻറെ നാട് ചാരിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഷിബു സേതുനാഥ് (retd SI) പതാക…
