ഹൃദയപൂർവം ഇനി ഒടിടിയിൽ

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി വന്ന പുതിയ ചിത്രമാണ് ഹൃദയപൂർവം. ഹൃദയപൂർവം ജിയോ ഹോട്‍സ്റ്റാറിലൂടെ സ്‍ട്രീമിംഗ് തുടങ്ങിയിരിക്കുകയാണ്.കോമഡി എലമെന്റുകളൊക്കെ തിയറ്ററുകളിൽ രസിപ്പിക്കുന്നുണ്ടെന്നാണ് ചിത്രം കണ്ടവർ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചിരിക്കുന്നത്. മോഹൻലാൽ- സംഗീത് പ്രതാപ് കോമ്പോ വർക്ക് ആയിരിക്കുന്നുവെന്നാണ് ചിത്രത്തിനെ കുറിച്ച് ലഭിച്ചിരിക്കുന്ന പ്രതികരണങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *