എറണാകുളം: കേന്ദ്ര സർക്കാരിന്റെ വോട്ടു കൊള്ള അവസാനിപ്പിക്കണമെന്ന് സിബിൻ തേവലക്കര .തൃതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിന് മുന്നോടിയായി നടത്തേണ്ട മുന്നൊരുക്കങ്ങളേക്കുറിച്ച് RJ Y D അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു RJYD സംസ്ഥാന പ്രവിഡന്റായ സിബിൻ. ജനറൽ സെക്രട്ടറി പ്രബീഷ് ആദിയൂർ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റുമാർ ,കെ പി സായന്ത് ,കെ ടി ഹാഷിം ,പ്രജീഷ് പാലക്കൽ,കെ സിനി,പി കെ ആസാദ്,പി പി ഷൈജൽ , ഡോ:സാജൻ തോമസ്, പ്രിൻസ്,സന്തോഷ് നായർ,കെ ടി ഷമീം,അശ്വിൻ ഗുരുവായൂർ,എന്നിവർ സംസാരിച്ചു.
കേന്ദ്ര സർക്കാരിന്റെ വോട്ടുകൊള്ള അവസാനിപ്പിക്കുക:സിബിൻ തേവലക്കര
