പൊലീസ് വേഷത്തിൽ നവ്യാനായരും സൗബിൻ ഷാഹിറും.പാതിരാത്രി എന്ന പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു പാതിരാത്രിയുടെ ഭീതിയും, ആകാംഷയും ഉദ്വേഗവുമൊക്കെ നൽകുന്നു ഈ പോസ്റ്റർ’.
പൊലീസ് വേഷത്തിൽ നവ്യാ നായരും സൗബിൻ ഷാഹിറും;’പാതിരാത്രി’ പോസ്റ്റർ പുറത്ത്
