തിരുവനന്തപുരം നഗരസഭ വെങ്ങാന്തർ വാർഡിലെ നവീകരിച്ച ഗാന്ധി ലൈൻ റോഡ് കവുൺസിലർ സിന്ധുവിജയൻ ഉദ്ഘാടനം ചെയ്തു കുടിവെള്ള, സ്ട്രീറ്റ് ലൈറ്റ് പദ്ധതികളുടെ നടപടി ക്രമങ്ങളും പുർത്തിയായതായി കവുൺസിലർ അറിയിച്ചു,, ചടങ്ങിൽ റിട്ട. ഹെഡ് മാസ്റ്റർ കെ.കെ. പ്രഭാകരൻ അദ്ധ്യക്ഷനായി MRA പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ, സന്തോഷ്കുമാർ ചിറത്തലവിളാകം, ഡി. അനിൽകുമാർ, രജീഷ്, സുബാഷ്, അഡ്വ: അനിൽകുമാർ. ബിനു മണലി, ഷീനാകുമാരി, എന്നിവർ സംസാരിച്ചു,,, ചന്ദ്രമോഹനൻ സ്വാഗതവും, പി.വൈ, അനിൽ കുമാർ, നന്ദിയും രേഖപ്പെടുത്തി
