ദോഹ: എ എഫ് സി – അണ്ടർ 23 യോഗ്യതാ മത്സരങ്ങൾക്കായി ദോഹയിൽ എത്തിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഖത്തർ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഫുട്ബോൾ ഫാൻസ് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണംനൽകി. ഇന്ത്യൻ ടീം കോച്ച് നൗഷാദ് മൂസയും കളിക്കാരും ഇന്ന് ഉച്ചയോടെയാണ് ദോഹയിൽ എത്തിയത്.
ഇന്ത്യൻ ഫുട്ബോൾ ടീമിന് ഇന്ത്യൻ ഫുട്ബോൾ ഫാൻസ് ഊഷ്മളമായ സ്വീകരണംനൽകി.
