അമീബിക് രോഗം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പും നഗരസഭ തിരുവല്ലം സോണലും സംയുക്തമായി വെള്ളാർ വാർഡിലെ കിണറുകൾ, ജലാശയങ്ങൾ,കുളങ്ങൾ,പൊതു കിണറുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തുന്നതിനായുള്ള വാർഡു തല ഉൽഘാടനം നടത്തി.
ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോളി ഡ്രീംസ് പ്രൊഡക്ഷൻസിനൊപ്പം വൈബ് ക്രിയേഷൻസ് മീഡിയ എൽ.എൽ.പി എന്നിവരുടെ ബാനറിൽ നിർമ്മിച്ച് പുതുമുഖങ്ങളായ അനുരാജ് അലന്തട്ടിൽ, ഹെൽന മാത്യൂ, വിപിൻ നാരായണൻ,രാഗേഷ്…
കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ പാടെ അവഗണിച്ചെന്ന് ആരോപിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എം കെ ഷിബു…
കോവളം :പനത്തുറ മുഹുയിദ്ധീൻ പള്ളി മുസ്ലിം ജമാഅത്തിലെ ഉറുസ് സമാപന സമ്മേളനം 22/9/2026 ചൊവ്വാഴ്ച്ച നടക്കും.പനത്തുറ മുസ്ലിം ജമാഅത്ത് ഇമാം മുഹ്സിൻ സഖാഫിയുടെ ഖിറാഅത്തോടുകുടി ആരംഭിക്കുന്ന സമ്മേളനം…