നെയ്യാർ ഡാം ഹയർ സെക്കന്ററി ഓഡിറ്റോറിയത്തിൽ, ആന്റി നർകോട്ടിക് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ കുടുംബ ജ്യോതി സംഗമവും ഓണാഘോഷ പരിപാടി യും കള്ളിക്കാട് ശിവാനന്ദ ആശ്രമം ഡയറക്ടർ നടരാജൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. അനാസി ഡയറക്ടർ കള്ളിക്കാട് ബാബു അദ്യക്ഷത വഹിച്ച പരിപാടിയിൽ പ്രൊഫസർ R രാമചന്ദ്രൻ സ്വാഗതം പറഞ്ഞു…വിനോദ് മയൂര വിശിഷ്‌ട അതിഥിയായി എത്തി..തുടർന്ന് ലൈഫ് മെമ്പർ മാരുടെയും കോർഡിനേറ്റർമാരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടി കളും അത്ത പൂക്കളവും ഓണസദ്യയും നടന്നു…
