ഉദയ്സമുദ്ര ഗ്രൂപ്പ് സി.ഇ.ഒ രാജഗോപാൽ അയ്യർ രചിച്ച പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ മാധ്യമ പ്രവർത്തകരായ അയൂബ് ഖാൻ, പ്രദീപ് ചിറയ്ക്കൽ, സതീഷ് കുമാർ എന്നിവർ കേരള യൂണിവേഴ്‌സിറ്റി വൈസ്‌ചാൻസലർ മോഹൻ കുന്നുമ്മൽ ,റഷ്യൻ ഓണററി കോൺസൽ രതീഷ് നായർ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ മോഹനൻ എന്നിവർക്കൊപ്പം
