തിരുവനന്തപുരംചാക്കബൈപ്പാസ് മുതൽ ഇഞ്ചക്കൽവരെയുള്ള പാലം പണിപൂർത്തിയാകുന്നത് വരെ തിരുവല്ലം ടോൾ പാസയിലെ ടോൾ പിരിവ്നിർത്തിവയ്ക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട്ഐഎൻ എൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരുവല്ലം ടോൾ പ്ലാസ* *യിലേക്ക്നടത്തിയ പ്രതിഷേധ മാർച്ച് ഐ എൻ എൽ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് എസ് എം ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് സഫറുള്ള ഖാൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി യുസുഫ് ബീമാപള്ളി യൂത്ത് ലീഗ് മുൻ ജില്ല പ്രസിഡന്റ് സുധീർ വിഴിഞ്ഞം തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു, ജില്ല ജനറൽ സെക്രട്ടറി സലീം നെടുമങ്ങാട് സ്വാഗതവും ട്രഷറർ അഷ്റഫ് കല്ലാട്ട് മുക്ക് നന്ദിയും അറിയിച്ചു, വൈസ് പ്രസിഡൻറ്* *നാസർ* *വള്ളക്കടവ്. സെക്രട്ടറിമാരായ അബ്ദുൽ സത്താർ* . *മണ്ഡലം ഭാരവാഹികളായ. കബീർ മാണിക്യവിളാകം. റാഫി പൊങ്ങുംമൂട്* . *ഷംനാദ് വിഴിഞ്ഞം തുടങ്ങിയവർ പങ്കെടുത്തു*
തിരുവല്ലം ടോൾപ്ലാസയിലേക്ക് ഐ എൻ എൽ പ്രതിഷേധ മാർച്ച്നടത്തി
