വാളയാറിൽ നിർത്തിയിട്ട ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ച് അപകടം;രണ്ട് മരണം

പാലക്കാട് വാളയാർ ഔട്ട് ചെക്ക്പോസ്റ്റിന് സമീപം നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശികളായ ലാവണ്യ, മലർ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം ഉണ്ടായത്.എറണാകുളത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന 7 അംഗ സംഘം യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *