പരപ്പനങ്ങാടി : ഒരു നാടിൻ്റ ചിരകാല സ്വപ്നമായ പരപ്പനങ്ങാടി ഡിവിഷൻ 38ലെ അയ്യപ്പൻക്കാവ് അംഗൻവാടി ഡിവിഷൻ കൗൺസിലർ മഞ്ജുഷ പ്രലോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ഡോ. എം.എ കബീർ മച്ചിഞ്ചേരി മുഖ്യാഥിതിയായി.വൈസ് ചെയർമാൻ ബി.പി. ഷാഹിദ, സുഹറ ടീച്ചർ വികസന സ്റ്റാൻഡിങ് കമ്മിറ്റി,സക്കറിയ കേയി, ബാലഗോപാലൻ, അലി അക്ബർ, കിരൺ പാലക്കണ്ടി, ഹുമയൂൺ കബീർ എന്നിവർ ആശംസകൾ അർപ്പിച്ച്സംസാരിച്ചു. പാലക്കണ്ടി വേലായുധൻ സ്വാഗതവും ഗീത ടീച്ചർ നന്ദിയും പറഞ്ഞു.
