ദേശീയപാതയിൽ പെരുവന്താനം നാല്പതാം മൈലിന് സമീപം വെളളിയാഴ്ച നാലുമണി കൂടിയായിരുന്നു അപകടം.കുമളിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും എതിരെ വന്ന കൂടത്തിൽ മോട്ടേഴ്സും ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം പാതയിലെ ഗതാഗതം നിലച്ചു
കെഎസ്ആർടിസി ബസ്സും സ്വകാര്യബസ്സും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്.
