സ്വാതന്ത്ര്യ ദിനാഘോഷം

വൈക്കം: നടേൽ ലിസ്യൂസ്കൂളിൽ ആഘോഷപൂർവ്വം സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ നാഴിയമ്പാറ പതാക ഉയർത്തി, അഡ്മിനിസ്ട്രേറ്റർ ഫാദർ ഷിബു ജോൺ ചാത്തനാട്ട്, പ്രിൻസിപ്പൽ ഷൈനി അനിമോൻ,പി റ്റി എ പ്രസിഡൻ്റ് ഇ എൻ ഹർഷകുമാർ, എൻ സി സി, ആർമി, നേവൽ കേഡറ്റ്സ് സല്യൂട്ട് നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.പടംസ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ നാഴിയമ്പാറ പതാക ഉയർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *