കള്ളിക്കാട്:79 മത് സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് കൃഷിഭവനിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ബിന്ദുവി രാജേഷ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൈലക്കര വിജയൻ, വാർഡ് മെമ്പർ അനില, MGNRGS (AE ഹാഷിം, കൃഷി അസിസ്റ്റന്റ് സാബു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു, കൃഷിഭവൻ ജീവനക്കാർ, ഫയർഫോഴ്സ് ഉ ദ്യോഗസ്ഥർ, അംഗനവാടി ജീവനക്കാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
നാടെങ്ങും സ്വത്രന്ത്ര്യ ദിനാഘോഷം
