ദൻബാദ് -ആലപ്പുഴ ട്രെയിൻ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം .ശുചിമുറിയിലെ ചവറ്റുകുട്ടിയിൽ ഉപേക്ഷിച്ച് നിലയിലായിരുന്നു .ഇന്നലെ രാത്രിയാണ് ട്രെയിൻ ദൻബാദിൽ നിന്ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയത് .17 സെൻറീമീറ്റർ നീളമുള്ള ശിശുവിന്റെ മൃതദേഹമാണ് കണ്ടത് .ആർപിഎഫ് നടത്തിയ പരിശോധനയിലാണ് എസ് ത്രീ കോച്ചിലെ ശുചിമുറിയിൽ മൃതദേഹം കണ്ടത് .സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയിൽവേ അധികൃത അറിയിച്ചു.
ആലപ്പുഴയിൽ ട്രെയിൻ ശുചിമുറിയിലെ ചവറ്റുകൊട്ടയിൽ നവജാത ശിശുവിന്റെ മൃതദേഹം
