വിറ്റാമിൻ എ, വിറ്റാമിൻ സി ,ഫൈബർ ,ആന്റിഓക്സിഡൻറ് എന്നിവ ഉള്ളതാണ് ഇതിൽ .കണ്ണിന് നല്ല കാഴ്ച ശക്തി കൂടുകയും, ചർമം തിളങ്ങുകയും, പ്രതിരോധ ശക്തി കൂടുകയും ചെയ്യും. അതുമാത്രമല്ല കൊളാജൻ്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. ദഹനം ശരിയാക്കുന്നു, അതുപോലെതന്നെ കൂടുതൽ സമയം വിശപ്പില്ലാതെ നിലനിർത്താൻ സഹായിക്കുന്നു . Free radicals ഉണ്ടാവുന്നത് തടഞ്ഞുനിർത്തി നമ്മുടെ സെല്ലുകളെ സംരക്ഷിക്കുന്നു.
മധുരക്കിഴങ്ങ് കിട്ടിയാൽ വിടരുത് കഴിച്ചോണം.
