ഡൽഹി: 2025 ലെ ആദായനികുതി ബിൽ പിൻവലിച്ച് കേന്ദ്ര സർക്കാർ. 1961 ലെ ആദായനികുതി നിയമത്തിന് പകരമായി ഫെബ്രുവരി 13 ന് ലോകസഭയിൽ അവതരിപ്പിച്ച ആദായനികുതി ബില്ലാണ് പിൻവലിച്ചിരിക്കുന്നത് . അതേസമയം ബില്ലിന്റെ പുതുക്കിയ പതിപ്പ് തിങ്കളാഴ്ച ലോകസഭയിൽ അവതരിപ്പിക്കും എന്നാണ് പുറത്തു വരുന്ന വിവരം.
2025 ലെ ആദായനികുതി ബിൽ പിൻവലിച്ച് കേന്ദ്ര സർക്കാർ
