സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ വില സർവകാല റെക്കോർഡിൽ. സ്വർണത്തിന് ഇന്ന് പവന് 560 രൂപ വർദ്ധിച്ച് 75,760 രൂപയായി. ഗ്രാമിന് 70 രൂപ കൂടി 9,470 രൂപയുമായി. ഇതോടെ ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 800 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *