പൂനൂരിൽ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ജിസ്ന എന്ന യുവതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. ജീവിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ മനസമാധാനമില്ലെന്നുമാണ് ജിസ്ന ആത്മഹത്യാക്കുറിപ്പിൽ എഴുതി യിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജിസ്നയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജിസ്നയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നിരുന്നു. ജിസ്നയും ഭര്‍ത്താവ് ശ്രീജിത്തും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരിന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് കുടുംബം ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു..
ജിസ്നയുടെ ആത്മഹത്യ കുറിപ്പ് പുറത്ത് :
