കോഴിക്കോട് പൂനൂരില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് യുവതിയുടെ കുടുംബം കണ്ണൂര്‍ കേളകം സ്വദേശിനിയായ ജിസ്നയെ ആണ് ചൊവ്വാഴ്ച രാത്രിയോടെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്……മൂന്നുവര്‍ഷം മുമ്പാണ് ജിസ്‌നയും ശ്രീജിത്തും വിവാഹിതരായത്. രണ്ടുവയസ്സുള്ള ഒരു കുട്ടിയുണ്ട്……ശ്രീജിത്ത് ജിസ്‌നയെ മര്‍ദ്ദിച്ചിരുന്നുവെന്നും മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു…….
മാനസിക പീഡനം,ജിസ്നയുടെ മരണത്തിൽ ദുരൂഹത :
