ഛത്തീസ്ഗഡിലെ ബിജെപി ഗവൺമെൻറ് ബജരംഗ് ദള്ളും ചേർന്ന് മിഷനറി പ്രവർത്തകർ ആയിട്ടുള്ള സിസ്റ്റർമാരെ കള്ളക്കേസിൽ കുടുക്കി തടങ്കലിൽ വച്ചിരിക്കുന്നതിനെതിരെ സിപിഐ എം കോസ്റ്റൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിത്തോടിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വാലയും തെളിയിച്ചു. പ്രതിഷേധ പരിപാടി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡൻ്റ് R ജീവൻ ഉദ്ഘാടനം ചെയ്തു. OI സ്റ്റാലിൻ അദ്ധ്യക്ഷനായി. PD രമേശൻ, EP പ്രശാന്ത്, ജയിൻ ഏണസ്റ്റ്, SV ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.
ഛത്തീസ്ഗഡിൽ സിസ്റ്റർമാരെ അന്യായമായി തടങ്കലിൽ വച്ചതിനെതിരെ പ്രതിഷേധ ജ്വാല തെളിയിച്ചു
