ഇടത് സർക്കാരിന്റെ ഭവന പദ്ധതിയായ ലൈഫ് പദ്ധതി നേട്ടത്തിന്റെ നെറുകയിൽ. രാജ്യത്തെ മികച്ച ഭവന പദ്ധതികളിലൊന്നായി ലൈഫ് മിഷനെ നീതി ആയോഗ് തെരഞ്ഞെടുത്തു. ഫെബ്രുവരിയിൽ 5 ലക്ഷം വീടുകൾ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്നുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വയനാട്ടിൽ വീടുവച്ച് നൽകുമെന്ന് പറയുന്നത് പോലെയല്ല ഇത് എന്നും, ചെയ്യാൻ കഴിയുന്നതേ പറയൂ, പറയുന്നതേ ചെയ്യൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലൈഫ് മികച്ച ഭവന പദ്ധതിയെന്ന് നീതി ആയോഗ്
