റൈഡർ മഞ്ജു വാര്യർ ആണ് ഇപ്പോള്‍ എങ്ങും ചർച്ചാ വിഷയം. ബൈക്കിൽ ചുറ്റിക്കറങ്ങാൻ ഏറെ ഇഷ്ടമുള്ള നടി മഞ്ജു വാര്യർ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ബിഎംഡബ്ല്യു ആര്1250ജിഎസ് ബൈക്കിൽ ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മഴയത്ത് യാത്ര ചെയ്യുന്ന മഞ്ജുവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. താരം തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത്തിരിക്കുന്നത്.
ബിഎംഡബ്ല്യു ആര്1250ജിഎസിൽ ഉലകം ചുറ്റി മഞ്ജു വാര്യർ വൈറലായി വീഡിയോസ്
