വെനിസ്വേലൻ തലസ്ഥാനത്തിന്റെ നിരവധി പരിസരപ്രദേശങ്ങളിൽ താഴ്ന്ന പറക്കുന്ന വിമാനങ്ങൾക്കൊപ്പം കുറഞ്ഞത് ഏഴ് സ്ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ട് ഉണ്ട്.ശനിയാഴ്ച പുലർച്ചെ വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസിന്റെ ചില ഭാഗങ്ങളിൽ താഴ്ന്നു പറക്കുന്ന വിമാനങ്ങളുടെ ശബ്ദത്തോടൊപ്പം വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട് വന്നത്. എ.എഫ്.പി.യിലെയും അസോസിയേറ്റഡ് പ്രസ്സിലെയും മാധ്യമപ്രവർത്തകർ ആണ് സ്ഫോടനം ഉണ്ടായതായി പറഞ്ഞത്.
അമേരിക്കയുമായുള്ള സംഘർഷത്തിനിടെ വെനിസ്വേലൻ തലസ്ഥാനത്ത് സ്ഫോടനങ്ങൾ
