അസോസിയേഷൻ ഓഫ് റിട്ടയേർഡ് ട്രഷറി സ്റ്റാഫിൻ്റ (ആർട്സ് ) 15-ാം വാർഷിക സമ്മേളനം ചലചിത്ര സംവിധായകൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു.ചലച്ചിത്രപിന്നണി ഗായകൻ പട്ടം സനിത്ത്,ഡോ.എം.ആർ.തമ്പാൻ പ്രസിഡൻ്റ് സജ്ജയൻ നായർ, ജനറൽ സെക്രട്ടറി എം കെ ശശിധരൻ നായർ,കമ്പ്ര നാരായൺ എന്നിവർ സംസാരിച്ചു.
