പ്രഭാസിന്റെ ദി രാജാസാബിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. പ്രഭാസിനൊപ്പം സഞ്ജയ് ദത്താണ് പ്രധാന വേഷത്തിലെത്തുന്നത്. മാരുതി സംവിധാനം ചെയ്യുന്ന ഹൊറര്‍ ഫാന്റസി ചിത്രമാണ് രാജാസാബ്. നായികമാരായി നിധി അഗര്‍വാള്‍, മാളവിക മോഹനന്, റിദ്ധി കുമാര്‍ എന്നിവരും എത്തുന്നു. സെറീന വഹാബും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ടെന്നാണ് ട്രെയിലറില്‍ നിന്നും മനസ്സിലാകുന്നത്.ജനുവരി 9 നാണ് ചിത്രത്തിന്റെ റിലീസ്.
പ്രഭാസിന്റെ ദി രാജാസാബിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി
