കോവളം :ഇക്കഴിഞ്ഞ 27ആം തിയതി പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് സമീപം സന്ധ്യക്ക് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പാച്ചല്ലൂർ പണ്ടാരവിള അംബുജ ഭവനിൽ രവികുമാർ (70വയസ്സ് )നിര്യാതനായി.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. അന്വേഷണം പൂർത്തിയാക്കാൻ 6 ആഴ്ച കൂടി സമയം നീട്ടി നൽകി. ആരോപണ വിധേയരായ…
കടുത്തുരുത്തി: അന്ധബധിര വൈകല്യമുള്ളവരുടെ മുഖ്യധാരാവത്ക്കരണത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ കടുത്തുരുത്തി…
മലയിന്‍കീഴ് : നിള സാംസ്കാരികവേദിയുടെ ഒന്നാം വാര്‍ഷികവും പുരസ്കാരദാനവും മലയിന്‍കീഴ് മാധവകവി സംസ്കൃതി കേന്ദ്രത്തില്‍ നടന്നു. വാര്‍ഷികാഘോഷം ഐ.ബി.സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍ നിള…