ശബരിമല സ്വര്‍ണ്ണകൊള്ള കേസിൽ എന്‍ വിജയകുമാര്‍ അറസ്റ്റില്‍

കൊച്ചി: ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍. അറസ്റ്റിലായ എ പത്മകുമാറിന്റെ ഭരണസമിതിയിലെ അംഗമാണ് വിജയകുമാര്‍. കൂട്ടുത്തരവാദിത്തമാണ് എന്നാണ് പത്മകുമാറിന്റെ മൊഴി സാധൂകരിക്കുന്ന നടപടിയാണ് എസ്‌ഐടിയുടെ അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *