ടാൻസാനിയ:ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതത്തിൽ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ചു മരണം. ബുധനാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. പർവതത്തിലെ പ്രശസ്തമായ വിനോദസഞ്ചാര ക്ലൈംബിംഗ് റൂട്ടുകളിലൊന്നിലായിരുന്നു ഹെലികോപ്റ്റർ തകർന്നുവീണത്.രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്ടറായിരുന്നു അപകടത്തിൽപ്പെട്ടത്.
കിളിമഞ്ചാരോ പർവതത്തിൽ ഹെലികോപ്റ്റർ തകർന്നുവീണ് അഞ്ചു മരണം
