ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി വെള്ളാർ വാർഡിൽ മത്സരിക്കുന്ന. സഖാവ്.ജി. എസ്. ബിന്ദുവിനെ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകുവാൻ LDf വെള്ളാർ വാർഡ് കൺവെൻഷൻ നടത്തി. Dr. സജീവ്കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ കൺവെൻഷൻ cpi(m ) ജില്ലാ കമ്മിറ്റി അംഗം. പി. രാജേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. വെള്ളാർ സാബു സ്വാഗതം പറഞ്ഞു. സഖാക്കൾ, കെ. എസ്. മധുസൂദനൻ നായർ, അനൂപ്, കാലടി പ്രേമചന്ദ്രൻ, പനത്തുറ.പി.ബൈജു ശ്രീകുമാരി,എം. അനിൽകുമാർ, തുടങ്ങിയവർ സംസാരിച്ചു. ഡി. ജയകുമാർ നന്ദി പറഞ്ഞു. സംഘാടകസമിതി ചെയർമാനായി ഡോക്ടർ. സജീവ്കുമാർ ജനറൽ കൺവീനറായി പനത്തുറ. പി ബൈജു അടങ്ങിയ 101 അംഗ കമ്മറ്റിക്ക് രൂപം നൽകി.

Leave a Reply

Your email address will not be published. Required fields are marked *