ചെങ്കോട്ട സ്‌ഫോടനം പരിഭ്രാന്തിയില്‍ സംഭവിച്ചതെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനം ചാവേറാക്രമണമല്ലെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത്. സാധാരണയുള്ള ചാവേറാക്രമണത്തിന്റെ സ്വഭാവത്തിലല്ല സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രതിയെന്ന് സംശയിക്കുന്നയാള്‍ പരിഭ്രാന്തിയില്‍ സ്‌ഫോടനം നടത്തിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *