ദളപതി വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന രീതിയിൽ ശ്രദ്ധേയമായ റിലീസിനൊരുങ്ങുന്നു ജനനായകനിലെ ആദ്യ ഗാനം റിലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദ്രന്റെ സംഗീതത്തിൽ അനിരുദ്ധ്,വിജയ്‍യും ചേർന്ന് ആലപിച്ചിരിക്കുന്നു ‘ദളപതി കച്ചേരി’ എന്ന ഗാനം മിനുട്ടിൽ ലധികം കാഴ്ചക്കാരെ നേടി.
വിജയ്‌യുടെ കരിയറിലെ അവസാന ചിത്രത്തിലെ ആദ്യ ഗാനമെത്തി
