കോട്ടയം: എം.സി റോഡിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒക്ടോബർ 17 വെള്ളിയാഴ്‌ രാവിലെ 6 മണി മുതൽ ഏറ്റുമാനൂർ മുതൽ ഗാന്ധിനഗർ ജംഗ്ഷൻ വരെ വൺവേ ആയിരിക്കുന്നതാണ്. കോട്ടയത്ത് നിന്നും ഏറ്റുമാനൂരിലേയ്ക്ക് പോകുന്ന വാഹനങ്ങൾ ഗാന്ധിനഗർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞു മെഡിക്കൽകോളേജ്, അതിരമ്പുഴ വഴി പോകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *