കോവളം :വെള്ളാർ വാർഡിൽ പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ഉൽഘാടനം നടന്നു. വെള്ളാർ വാർഡിൽ പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ പോളിയോ തുള്ളി മരുന്ന് നൽകി കൊണ്ടു വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജു ഉൽഘാടനം നിർവഹിച്ചു. പ്രാശാന്തൻ, എന്റെ നാട് ചാരിറ്റി കോ ഓർഡിനേറ്റർ ഫൈസൽ അഞ്ചാംകല്ല്, അൽ അമീൻ, തിരുവല്ലം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ശ്യാമ യൂ എസ്, എം എൽ എസ് പി അഞ്ചു ഐ ആശാ വർക്കർ അംബിക, വോളന്റിയർ അർച്ചന രവീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
