ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 മുതൽ; പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രി

രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് മുതൽ സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. മെഹ്സാനയിലെ സർവകലാശാലയിലെ പരിപാടിയിലെ പ്രസംഗത്തിനിടയിലായിരുന്നു അശ്വനി വൈഷ്ണവ് ഈ പ്രഖ്യാപനം നടത്തിയത്.2029ൽ ഡിസംബറോടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി പൂർണമായും പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി മുൻപേ അറിയിച്ചിരുന്നു, ഇതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *