ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Kerala

തിരുവനന്തപുരം: അറബികടലിൽ ന്യൂനമർദ്ദ സാധ്യതയാണ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. മഴയിൽ അതീവ ജാ​ഗ്രത പാലിക്കണം. തെക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതചുഴി നിലവിൽ നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *