കാക്കനാട് : സിറ്റി വോയ്സ് ഫാമിലി മാഗസിൻ ഒക്ടോബർ ലക്കം വിതരണം തുടങ്ങി. മുതിർന്ന മാധ്യമ പ്രവർത്തകനും ബെസ്റ്റ് ഇന്റർവ്യൂവറുമായ വി.ആർ. രജനീഷിന് ഒക്ടോബർ ലക്കം കോപ്പി നൽകി സിറ്റി വോയ്സ് മാനേജിംഗ് ഡയറക്ടർ അബൈദ് മാനൂർ വിതരണോൽഘാടനം നിർവ്വഹിച്ചു.
മികവാർന്ന രചനകളോടെയും മികച്ച ലേ ഔട്ടിലും അച്ചടിയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഒക്ടോബർ ലക്കം സിറ്റി വോയ്സ് ഫാമിലി മാഗസിൻ വായനക്കാർ ഹൃദയപൂർവ്വം സ്വീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
സിറ്റി വോയ്സ് ഒക്ടോബർ ലക്കം പ്രകാശനം ചെയ്തു.
