തിരുവനന്തപുരം: പ്രമുഖൻ മീഡിയ ഉദ്ഘാടന വേദിയിൽ ചലച്ചിത്ര സീരിയൽ താരം മനീഷ് കൃഷ്ണയ്ക്ക് ഗിന്നസ് സത്താർ ആദൂറിന്റെ ഹൈക്കു കവിതകളുടെ ചെറുപുസ്തകം പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ സമർപ്പിച്ചു.. ഗായകരായ വിഴിഞ്ഞം ഷാജത്ത്,സോണി ജോൺ, ഫിലിം പി. ആർ. ഒ.റഹീം പനവൂർ, ദേശീയ മലയാളം വേദി പ്രസിഡന്റ് ചാല മുജീബ് റഹ്മാൻ,എം. എച്ച്.സുലൈമാൻ, ചലച്ചിത്ര പിന്നണിഗായകൻ അലോഷ്യസ് പെരേര, സുഗത കൃഷ്ണൻ, അഡ്വ:ഫസീഹ റഹീം, എഴുത്തുകാരി ഷംസ് ആബ്ദീൻ എന്നിവർ സംബന്ധിച്ചു.
ഹൈക്കു കവിതകളുടെ പുസ്തകം സമ്മാനിച്ചു.
